ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫീച്ചര്‍ ആക്കപ്പെട്ടത്

അവൾ

* മോളേ അച്ചൻ ജോലി കഴിഞ്ഞ് വന്നോ? * മ് വന്നിട്ട് ആൽത്തറയിൽ സൊറ പറയാൻ പോയതാ അങ്കിളേ * നാളെ ഞായറാഴ്ച്ച അല്ലേ , മോൾടെ ചേട്ടൻ എറണാകുളത്ത് നിന്നും വന്നോ ? * മ് വന്നു ... വന്ന പാടേ ബാഗ് ഇവിടിട്ടിട്ട് ഓടി . ചേട്ടന്റെ കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോയി. ഗ്രൗണ്ടിൽ കാണും . എന്താ അങ്കിളേ ചോദിച്ചത് അല്ല മോളേ ഒരു കാര്യം ഉണ്ടായിരുന്നു. * അമ്മ എന്തിയേ? * ജോലി കഴിഞ്ഞ് വന്ന് അടുക്കളയിൽ ആണ്. * ശരി , അഛൻ വരുമ്പോൾ ഞാൻ വന്നിരുന്നുന്നു പറയണേ ... വയലിന്റെ അപ്പുറത്തെ വീട്ടിലെ രതീഷ് അങ്കിൾ ആണ് . പുള്ളി റിട്ടയേർഡ് വില്ലേജ് ഓഫീസർ ആണെങ്കിലും പ്രായ വ്യത്യാസമില്ലാതെ ഒരേ സമയം  അച്ചന്റേയും ചേട്ടന്റേയും കൂട്ടുകാരനാണ്.  ചേട്ടന്റെ വണ്ടിയിൽ മൂന്നു പേരും ഒരുമിച്ചാണ് എപ്പോഴും സിനിമക്കും കറങ്ങാനും ഒക്കെ പോകുന്നത്. ചിലപ്പോൾ വേറെ കുറേ കൂട്ടുകാരുമുണ്ടാവും. ഇന്നും എങ്ങോട്ടെങ്കിലും പോകാൻ വേണ്ടി ചോദിച്ചതാണ് അങ്കിൾ. ഞാൻ രണ്ടാം വർഷ ബി എസ് സി ബോട്ടണിയുടെ റെക്കോർഡിലെ ഫ്ലോറൽ ഡയഗ്രം മുറ്റത്ത് കസേരയിട്ട് ഇങ്ങനെ വരച്ചു കൊണ്ടിരിക്കുന്നു. ഈ ആറ് മണി നേരത്തും പുമ്പാറ്റയും തേനീച്ചയും കൂടണയാതെ മുറ്റത്തെ നന്ദ്യാർ വട്ടത്തിന്റെ ചോ...

ഏറ്റവും പുതിയ പോസ്റ്റുകൾ

ഫുൾ ചാർജ് ഫുൾ ടൈം ...ചാർജ് ഇല്ലേൽ പിന്നെ ഒന്നിനും കൊള്ളില്ല

താങ്കൾ ക്യൂവിലാണ് , അവർ തിരക്കിലാണ്

HAPPY INDEPENDENCE DAY WISHES 2021

ഈ ഭൂമി നമ്മുടെ മക്കൾക്കും കൂടി ഉള്ളതാണ് ...

”കിംഗ് കോബ്ര, KING KOBRA-3 “

ചെവികൾക്കുമുണ്ട് മോഹങ്ങൾ